ഞാന്‍ എടുത്ത ആദ്യ ഫോട്ടോ. ബാല്‍ക്കണിയില്‍ നിന്നൊരു ദൃശ്യം:
ഇവിടെ 1-2 ആഴ്ച മുമ്പ് മഞ്ഞ് വീഴ്ചയുണ്ടായി. ഓഫീസില്‍ നിന്നും വന്നപ്പോഴേക്കും രാത്രിയായി (ഇവിടെ 5 മണിക്ക് മുമ്പ് തന്നെ സൂര്യന് അസ്തമിക്കും):
ഈ രാത്രി സെറ്റിങ്ങ്സ് ഒന്നും ശരിയായില്ല. ഇനി രാവിലെ എടുക്കാം...:
രാവിലെ ആയിട്ടും മഞ്ഞ് അതുപോലുണ്ടല്ലോ:
അല്പം നേരത്തേ എഴുന്നേറ്റിരുന്നെങ്കില്‍, ഇനിയും എടുക്കാമായിരുന്നു (നിങ്ങളുടെ ഭാഗ്യം..-:)..)
1 comment:
എന്റെ ആദ്യ പോസ്റ്റ് (?) അങ്ങനെ റിലീസ് ആയിരിക്കുന്നു...ഹാവൂ!
Post a Comment