Saturday, September 23, 2006
മലയാളം ബ്ലോഗ് വായനാ-പുരോഗതി
അങ്ങനെ അരവിന്ദ് ജീയുടെ മൊത്തം ചില്ലറ, അല്ലറ ചില്ലറ എന്നു വേണ്ട അവിടെ പോസ്റ്റിയതു മൊത്തം ഒരു തുള്ളി പോലും ബാക്കിയാക്കാതെ കുടിച്ചു തീറ്ത്തു. ശ്രീജിത്തിന്റെ മണ്ടത്തരങ്ങളും അപ്പാടെ വെള്ളം പോലും ചേറ്ക്കാതെ വിഴുങ്ങി. ഈ ബൂലോഗത്തെത്താന് താമസിച്ചതു കാരണം ഉള്ള ഒരു ബുദ്ധിമുട്ടേയ്… ഇനിയും സ്വാദ് പോലും നോക്കാത്ത എന്തെല്ലാം വിഭവങ്ങള്‍. ഹോ! ഓറ്ക്കുന്പോള്ത്തന്നെ വായില്‍ വെള്ളം നിറയുന്നു. ഇനിയും എത്ര ‘വീക്കെന്‍ഡ്സ്’ വേണ്ടി വരും എല്ലാം ഒരരുക്കാക്കാന്‍? എന്റെ ബ്ലോഗനാറ്കാവിലമ്മേ ഇതെല്ലാം വായിച്ചു തീറ്ക്കാന് അനുഗ്രഹിക്കേണമേ…..
Subscribe to:
Post Comments (Atom)
No comments:
Post a Comment