tag:blogger.com,1999:blog-22887574.post4435029375945861255..comments2017-07-19T05:39:29.786-04:00Comments on Jayarajan's Blog: നാടന്‍ വാക്കുകള്‍ - 1Jayarajanhttp://www.blogger.com/profile/14294927142625157604noreply@blogger.comBlogger13125tag:blogger.com,1999:blog-22887574.post-85044593938154056502017-07-19T05:39:29.786-04:002017-07-19T05:39:29.786-04:00 വായിച്ചപ്പോൾ അത്ഭുതം തോന്നി മലയാള ഭാഷക്കു ഇത്രയും... വായിച്ചപ്പോൾ അത്ഭുതം തോന്നി മലയാള ഭാഷക്കു ഇത്രയും വ്യത്യസ്താമായ നിറങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം Anonymoushttps://www.blogger.com/profile/15184031729179540240noreply@blogger.comtag:blogger.com,1999:blog-22887574.post-30105472514031176632009-02-14T14:33:00.000-05:002009-02-14T14:33:00.000-05:00ശരിയാണ് വെള്ളെഴുത്ത്: ‘വ’ എന്നത് ‘ബ’ ആയും, ‘ഴ’ എന്‍...ശരിയാണ് വെള്ളെഴുത്ത്: ‘വ’ എന്നത് ‘ബ’ ആയും, ‘ഴ’ എന്നത് ‘യ’ ആയും ആണ് ഉച്ചരിക്കുന്നത്. പിന്നെ കന്നഡയുടെ സ്വാധീനവും. നന്ദി.
പാലക്കാട്ടേട്ടാ, മടി കാരണം ബാക്കി ഒന്നും എശ്ഴുതിയില്ല :( ശ്രമിക്കാം ...ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-22887574.post-37392040430554213792009-02-14T14:20:00.000-05:002009-02-14T14:20:00.000-05:00വ’ എല്ലാം ബ‘ ആയതാണ് പ്രകടമായ മാറ്റം. അതോ തിരിച്ചോ?...വ’ എല്ലാം ബ‘ ആയതാണ് പ്രകടമായ മാറ്റം. അതോ തിരിച്ചോ? അതെങ്ങനെ? ചപ്പില എല കൌങ്ങ് ചെരട്ട ചേമ്പ് ഞങ്ങള്‍ക്കും ഉള്ളതാണ് പക്ഷേ ഓട്ട ഇവിടെ ദ്വാരമാണ്, ചപ്പ് കരിയിലകളും (ചപ്പും ചവറും) അടുത്തകാലത്തിറങ്ങിയ പ്രാദേശിക ഭാഷാ നിഘണ്ടുവിന്റെ പേര് ‘പൊഞ്ഞാറ്.’വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-22887574.post-53628213240773050112008-09-29T03:03:00.000-04:002008-09-29T03:03:00.000-04:00വാക്കുകളുടെ പ്രാദേശിക രൂപങ്ങള്‍ മനസിലാക്കന്‍ സഹായക...വാക്കുകളുടെ പ്രാദേശിക രൂപങ്ങള്‍ മനസിലാക്കന്‍ സഹായകരം , ബാക്കി കൂടി വായിക്കാന്‍ താല്പര്യ
palakkattettankeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-22887574.post-22118041728798101822008-07-21T01:38:00.000-04:002008-07-21T01:38:00.000-04:00ഇപ്പഴാതിരിച്ചു വന്ന് നോക്കുന്നത് ---ബാച്ച് 2000......ഇപ്പഴാതിരിച്ചു വന്ന് നോക്കുന്നത് ---ബാച്ച് 2000...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-22887574.post-48562161361304824082008-04-23T01:53:00.000-04:002008-04-23T01:53:00.000-04:00Hi Kilukkampetty,Thnaks for reading and commenting...Hi Kilukkampetty,
Thnaks for reading and commenting :)
I am currently on vacation with no net access; will reply in detail laterJayarajanhttps://www.blogger.com/profile/14294927142625157604noreply@blogger.comtag:blogger.com,1999:blog-22887574.post-41886360859161096962008-04-22T02:24:00.000-04:002008-04-22T02:24:00.000-04:00നല്ല സഹായമായി ഈ പോസ്റ്റ്.വടക്കന്‍ ജില്ലകളില്‍ നിന്...നല്ല സഹായമായി ഈ പോസ്റ്റ്.വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കൂട്ടുകാരുടെ മുന്പില് ഇനി പിടിച്ചു നില്ക്കാം.തെറ്റുവന്ന ഭാഗം തിരുത്തി ഇടുന്നു.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-22887574.post-40733343524826181022008-04-22T02:22:00.000-04:002008-04-22T02:22:00.000-04:00നല്ല സഹായമായി ഈ പൊസ്റ്റ്.വട്ക്കന്‍ ജില്ലകളില്‍ നിന...നല്ല സഹായമായി ഈ പൊസ്റ്റ്.വട്ക്കന്‍ ജില്ലകളില്‍ നിന്നുള്ള കൂട്ടുകാരുടെ ഇനി പിദിച്ചു നില്ക്കാം.
ഫൊട്ടൊസ് പൊസ്റ്റില്‍ ജയന് അമേരിക്കയില്‍ നിന്നാണ് എന്നു മനസ്സിലായി,പിന്നെ ആണ് പ്രൊഫൈല്‍ നൊക്കിയതു.നല്ല ഫോട്ടോസ്.
അമെരിക്കയിലെ 4 കാലങ്ങളും കണ്ട ഒരു അനുഭവം ചെറിയ ഒരു പോസ്റ്റ് ആക്കി ഞാന്‍ ഇട്ടിട്ടുണ്ട്.ആ പോസ്റ്റ് ഇടുമ്പോള്‍ ഇതു പൊലെ ഉള്ള ഫോട്ടോസ് ഇല്ലായിരുന്നു കൈയില്‍.
എല്ലാ seasons ന്റെയും ഫോട്ടോസ് ഊണ്ട്ങ്കില്
എനിക്കും കൂടെ തരുമോ?ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-22887574.post-76979693471204228462008-03-16T12:09:00.000-04:002008-03-16T12:09:00.000-04:00ഹായ്, ഇതാര്, ചാത്തനോ? പല ബ്ലോഗിലും ചാത്തനേറ് കണ...ഹായ്, ഇതാര്, ചാത്തനോ? പല ബ്ലോഗിലും ചാത്തനേറ് കണ്ടിരുന്നെങ്കിലും വടക്കേ മലബാര്‍ ആണെന്ന് അറിയില്ലായിരുന്നു :( എല്‍ബിഎസ്സില്‍ ഏതു ബാച്ചായിരുന്നു?
ചാത്താ, അന്നീ ബ്ലോഗൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.. ഓ 5*8 = 40 കൊല്ലം മുമ്പോ? സ്വാറി...ചാത്തനെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ല...ഹി ഹി -:)Jayarajanhttps://www.blogger.com/profile/14294927142625157604noreply@blogger.comtag:blogger.com,1999:blog-22887574.post-34615871037025195842008-03-15T02:51:00.000-04:002008-03-15T02:51:00.000-04:00ചാത്തനേറ്: ഒരു അഞ്ചെട്ട് കൊല്ലം മുന്‍പേ അറിഞ്ഞിരുന...ചാത്തനേറ്: ഒരു അഞ്ചെട്ട് കൊല്ലം മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ വല്ല ഉപകാരോമുണ്ടായിരുന്നേനെ ;)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-22887574.post-79104180927923203822008-01-27T11:26:00.000-05:002008-01-27T11:26:00.000-05:00ശിവകുമാര്‍, വായിച്ചല്ലോ? സന്തോഷം. നന്ദി!ശിവകുമാര്‍, വായിച്ചല്ലോ? സന്തോഷം. നന്ദി!Jayarajanhttps://www.blogger.com/profile/14294927142625157604noreply@blogger.comtag:blogger.com,1999:blog-22887574.post-17793881472417917312008-01-27T10:17:00.000-05:002008-01-27T10:17:00.000-05:00വായിച്ചു....ഇഷ്ടപ്പെട്ടു...വായിച്ചു....ഇഷ്ടപ്പെട്ടു...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-22887574.post-9332795725756285762008-01-27T03:00:00.000-05:002008-01-27T03:00:00.000-05:00ബലൂണിന് സ്വന്തമായി മലയാളത്തില്‍ പേരുള്ളത് പാലക്ക...ബലൂണിന് സ്വന്തമായി മലയാളത്തില്‍ പേരുള്ളത് പാലക്കാട്ട് മാത്രമല്ല, ഞങ്ങള്‍ക്കും ഉണ്ട് ഒരു പേര്: ബുഗJayarajanhttps://www.blogger.com/profile/14294927142625157604noreply@blogger.com